ഇന്നലകളുടെ ഓര്‍മകളും നാളെയുടെ സോപ്നങ്ങളും മാത്രം കൈമുതലായുള്ള
ഒരു പ്രവാസിയുടെ ചിന്തകള്‍
Wednesday, July 13, 2011
റോസ്, എന്റെ കലവറ ശൂന്യമാണെന്നു ഞാന്‍ ഇന്നലെ തിരിച്ചറിഞ്ഞു . ജീവിടവും.. മറ്റുള്ളവരുടെ പ്രകാശത്തിനു മുന്നില്‍ പലപ്പോഴും നിറം മങ്ങിയിരുന്നു. തിരിച്ചരിഞ്ഞവ തിരിച്ചെടുക്കല്‍ അസാദ്യമാണ് ഈ തട്ടകത്തിലെ കളി അവസാനിപ്പിക്കരായി . ഇനി പുതിയൊരിടം തേടണം..
No comments:
Post a Comment