ഇന്നലകളുടെ ഓര്‍മകളും നാളെയുടെ സോപ്നങ്ങളും മാത്രം കൈമുതലായുള്ള
ഒരു പ്രവാസിയുടെ ചിന്തകള്‍
Monday, July 11, 2011
റോസ്, വ്യാഴവട്ടം കൊണ്ട് കോര്‍ത്തെടുത്ത മുത്ത് മലയില്‍ ചിലത് മാത്രം ശേഷിച്ചിരുന്നു .. പ്രധാനപ്പെട്ടവ .. ഇപ്പോള്‍ 'മാല' ഭലഹീനമാണ് ... ഇടെക്കെപ്പോഴോ പിന്നെയും കൊഴിഞ്ഞു വീണു.. ഇനിയും കൊഴിഞ്ഞാല്‍ ................... പിന്നെ ഞാന്‍ എങ്ങിനെ ????!!!!!!!
No comments:
Post a Comment