01-08-2009.
"രാഷ്ട്രീയവും മതവും തിരക്ക് പകര്‍ന്ന രാപകലുകല്‍കിടയിലും സര്‍ഗ മനസുള്ള ഒരു പൂമരമായി തങ്ങള്‍ നിന്നു..
പുതിയ അറിവുകള്‍ കൊണ്ട് ആ മനസ്സ് നവീകരിച്ചു കൊണ്ടിരുന്നു...
വിവരമുള്ളവര്കെ വിനയമുണ്ടാവൂ എന്ന ആപ്തവക്യതിന്റെ നേര്‍രേഖയായിരുന്നു തങ്ങള്‍.
ആ പൂമരച്ചോട്ടില്‍ ഒരു ജനത ഇരുന്നു . അവര്ക് സുഗന്ധം പകരുകയാണ് തന്റെ ജീവിത നിയോഗമെന്ന് തങ്ങള്‍ അറിഞ്ഞു .
ചില്ലകളില്‍ കൂട് കൂട്ടിയവര്‍ കരുതി, ഈ പൂമരം ഞങ്ങളുടെ കൂടാണെന്നു....
പൂമരചോട്ടിലിരിക്കുന്നവരു അറിഞ്ഞു, പൂവുകള്‍ കൊഴിയുന്നത് ഞങള്‍കു വേണ്ടി മാത്രമാണെന്ന് ....
പൂമരത്തിന്റെ സാനിധ്യം അവിടമാകെ സുഗന്ദം പരത്തുകയായിരുന്നു ...
ചില്ലകളിലും മരചോട്ടിലും ഇരുന്നവര്‍ കരുതിയതിലേറെ സുഗന്ധം അന്തരീക്ഷത്തില്‍ പറക്കുന്നുണ്ടയിരുന്നെന്നു
ഇപ്പോള്‍ നാമറിയുന്നു" .....
പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍...
ഒരു ജനതയുടെ വികാരമായിരുന്നു ...
തോരാതെ വര്‍ഷിക്കുന്ന സ്നേഹത്തിന്റെ , സന്ത്വോനതിന്റെ പെമാരിയയിരുന്നു...
ഇപ്പോള്‍ മഴ തോര്‍ന്നിരിക്കുന്നു ..
ആ ശൂന്യതയില്‍ നിന്നും വലിയൊരു ചോദ്യചിഹ്നം ഉയര്‍ന്നു വന്നിരിക്കുന്നു ???
മനസ്സ് മരവിച്ചു പോയിരിക്കുന്നു..
കേള്കുന്നത് മുഴുവന്‍ ഒരു സ്വോപ്നമയിരുന്നെങ്കില്‍ ...
1 comment:
പ്രിയ അനിയാ.........ചിതറിയ ചിന്തകള്‍ പെറുക്കി വെച്ചുള്ള താങ്കളുടെ കുറിപ്പുകള്‍ വായിച്ചു.........നന്നാവും
കുറച്ചു കൂടി ശ്രദ്ധ വെക്കണം .......അക്ഷരത്തെറ്റുകള്‍ തിരുത്തി ടൈപ്പ് ചെയ്യുമല്ലോ...........ആശംസകളോടെ........
Post a Comment